top of page

1989 മുതൽ തുറവൂരിലെ
സേവനം തുടരുന്നു

നടീപ്പറമ്പിൽ ഹോമിയോസ് 

ഞങ്ങൾ ആരാണ് ?

തുറവൂരിലെ ആദ്യത്തെ ഹോമിയോ ക്ലിനിക്കാണ് നടീപ്പറമ്പിൽ ഹോമിയോ ക്ലിനിക്. 1989-ിൽ ഡോ. സാബു പ്രഭാകരൻ ആണ് നടീപ്പറമ്പിൽ ഹോമിയോ ക്ലിനിക് സ്ഥാപിച്ചത്. അലോപ്പതി ഡോക്ടറും  1949-ിൽ സ്ഥാപിച്ച നടീപ്പറമ്പിൽ ആശുപത്രിയുടെ ഉടമസ്ഥനുമായിരുന്ന ഡോ. കെ.എൻ പ്രഭാകരന്റെ മകൻ ആണ് ഡോ. സാബു പ്രഭാകരൻ.

എന്താണ് ഞങ്ങളുടെ പ്രത്യേകത?

ഹോമിയോ ക്ലിനിക്കുകളെ പറ്റി പറയുമ്പോൾ ഏറ്റവും വിശ്വസനീയമായ ഹോമിയോ ക്ലിനിക്കുകളിൽ ഒന്നാണ് നടീപ്പറമ്പിൽ ഹോമിയോ ക്ലിനിക്ക്. ഹോമിയോപ്പതിയുടെ കാര്യത്തിൽ അനുഭവപരിചയം വളരെയധികം പ്രാധാന്യമുള്ളതാണ്. ഞങ്ങളുടെ ഡോക്ടർമാർ 30 വർഷമായി രോഗികളെ ചികില്സിക്കുന്നതാണ്. മാത്രമല്ല രോഗികൾക്ക് മികച്ച സംതൃപ്തിയും ചികിത്സക്ക് ശേഷമുള്ള സേവനവും നൽകുന്നു. നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഞങ്ങളെ  വിളിക്കേണ്ട നമ്പർ : 9447597752

Our Doctors

ഡോക്ടറെ പരിചയപ്പെടാം

ഡോ. സാബു പി, DHMS

"The greatest gift you can give

your family and the world is a healthy you."

ഡോ. സന്ധ്യ പി.ആർ , BSc,BHMS

"Time and health are two precious assets that we don't recognize and appreciate until they are gone."

How it Works

കൺസൾട്ടിംഗ് സമയം

  • തിങ്കൾ    

  • ചൊവ്വ

  • ബുധൻ

  • വ്യാഴം    

  • വെള്ളി   

  • ശനി    

  • ഞായർ   

-    9:30am - 12:30pm & 4pm - 7pm 

-    9:30am - 12:30pm & 4pm - 7pm 

-    9:30am - 12:30pm & 4pm - 7pm 

-    9:30am - 12:30pm & 4pm - 7pm 

-    9:30am - 12:30pm & 4pm - 7pm 

-    9:30am - 12:30pm & 4pm - 7pm 

-    അവധി

homeo-clinic-thuravoor.jpg
ഒരു ചാറ്റ് ആരംഭിക്കുക

ഞങ്ങളുടെ ഡോക്ടർമാരുമായി ഓൺലൈനിൽ സംസാരിക്കാൻ Whatsapp വഴി ഒരു ചാറ്റ് ആരംഭിക്കുക.

സൗജന്യ കൺസൾട്ടേഷൻ

1989 മുതൽ ഞങ്ങളുടെ രോഗികൾക്ക് ഞങ്ങൾ 100% സൗജന്യ കൺസൾട്ടേഷൻ നൽകുന്നു.

സൗജന്യ അപ്പോയിന്റ്മെന്റ്

കാത്തുനിൽക്കാതെ ഡോക്ടറെ സന്ദർശിക്കാൻ സൗജന്യ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.

രോഗിയുടെ കഥകൾ

"Nadeeparambil Homeos is a very convenient Homeo Clinic at Thuravoor junction. The doctors are very caring and supportive."

Abhirami, 38

Nadeeparambil Homeos

For our latest health tips and tricks subscribe below

Thanks for submitting!

© 2023 by Network MD.
Proudly created by team Hall Of Motion

Contact

+916238572507
drsabu256@gmail.com

bottom of page